വേദനാജനകംവയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 177 കടന്നു മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു ഉറ്റവരെ നഷ്ടപ്പെട്ടവരും ആയുസ്സിന്റെ സമ്പാദ്യം മുഴുവൻ മണ്ണിൽ അലിഞ്ഞു ചേർന്നവരുമെല്ലാം ഇനി എന്ത്...? അവർക്ക് വീട് നിർമ്മിച്ചു നൽകണം ഭക്ഷണം വസ്ത്രങ്ങൾ ജോലി.... ഒരു സമൂഹത്താൽ കഴിയാവുന്നതെല്ലാം നൽകണം
രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 177 കഴിഞ്ഞു കേന്ദ്ര കേരള ഗവർമെന്റ്കളുടെ ഭാഗമായിട്ടുള്ള സേനകൾ സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഭാഗമായി പ്രവർത്തിക്കുന്നു
0 അഭിപ്രായങ്ങള്‍