വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പശ്ചാത്തലത്തിൽ മാധവ ഗാഡ്ഗിൽ മുമ്പേ പറഞ്ഞ വാക്കുകൾ പറഞ്ഞ വാക്കുകൾ

വയനാട് ഉരുൾപൊട്ടൽ  ദുരന്തത്തിന് പശ്ചാത്തലത്തിൽ മാധവ ഗാഡ്ഗിൽ മുമ്പേ പറഞ്ഞ വാക്കുകൾ പറഞ്ഞ വാക്കുകൾപശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു ഇനിയും നടപടി എടുത്തില്ലെങ്കിൽ ഇതിന് നിങ്ങൾ വൻ വില കൊടുക്കേണ്ടി വരും ഇതിന് അധികകാലം  കാത്തു നിൽക്കേണ്ടി വരില്ല നാലോ അഞ്ചോ വർഷം മതി നമ്മൾക്ക് കാണാം അന്ന് ആരാണ് കള്ളം പറഞ്ഞത് ഭയപ്പെടുത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാവും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍