നാഗമരം snake tree

വളരെ അപൂർവം നമ്മുടെ നാട്ടിൽ മാത്രമേ നാഗമരം ഇപ്പോൾ കാണാറുള്ളു നാഗമരം മാമനിക്കുന്നു മഹാദേവി ക്ഷേത്രത്തിൽ നിൽക്കുന്ന ദേവ വൃഷം അവിടെ പോയാൽ കാണാൻ സാധിക്കുമെന്നതാണ്. ഫോട്ടോ കർണാടക നിന്നും വളരെ രുഷമായി ഗന്ധം ഉള്ള നിറയെ പൂക്കൾ വലിയ ഫലം വലിയ  മരമായി നാഗമരം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍