പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം *) സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറി*)

പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം 🔥🔥🫵🏼
*) സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറി
*) വാഗ-അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കും
*) പാക് പൗരന്മാർക്ക് വിസ ഇല്ല
*) എല്ലാ പാകിസ്ഥാനികളും ഉടൻ രാജ്യം വിടണം
*) പാകിസ്ഥാനിൽ ഉള്ള ഭാരതീയർ ഉടൻ രാജ്യത്ത് തിരിച്ചെത്തണം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍