ശ്രദ്ധിക്കൂ...നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ,,,,,?

ശ്രദ്ധിക്കൂ... Yatra കാരാ 

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കിൽ ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.

9846200100 
9846200150
9846200180 

ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം.

കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.

#keralapolice

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍