കിസാൻ സമ്മാന നിധിയെപ്പറ്റി പുതിയൊരു ഓർഡർ വന്നിട്ടുണ്ട് എന്നുള്ള യൂട്യൂബറുടെ വീഡിയോ കണ്ടിട്ടുള്ള കൃഷിപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മറുപടിയാണിത് ഇനി എല്ലാവർഷവും ലാൻഡ് സിഡിങ്ചെയ്യണമെന്നുള്ള അറിയിപ്പ് വന്നിട്ടുണ്ട് എന്നുള്ള യൂട്യൂബ് വീഡിയോയിൽ ഇയാൾ കമന്റ് ചെയ്തിട്ടുള്ള വാക്കുകൾ ആണിത് എടാ മോനെ ഞാൻ കൃഷിവകുപ്പിലാണ് പണിയെടുക്കുന്നത് എന്റെ ഓഫീസിലേക്ക് ഇതുവരെ വന്നിട്ടില്ല അത് തന്നെയുമല്ല ലാൻഡ് സീഡിംഗ് ഒരു പ്രാവശ്യം ചെയ്താൽ മതി എല്ലാ കൊല്ലവും ചെയ്യേണ്ട ആവശ്യവുമില്ല ജനങ്ങളെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി തുടങ്ങിയാൽ നിയമനടപടികൾ സ്വീകരിക്കും അതുകൊണ്ട് കാര്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക@aravindhashan7661 എന്ന യൂട്യൂബ് ഐഡി പറയുന്നു
0 അഭിപ്രായങ്ങള്‍