ഗൂഗിൾ പേ പേ ടി എം ഫോൺ പേ തുടങ്ങിയ പൈസ ഈടാക്കി കൊണ്ടുള്ള സേവനങ്ങൾ നൽകി തുടങ്ങി കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല.

ഗൂഗിൾ പേ വഴിയുള്ള റീചാർജുകൾക്ക് ഇനിയും ഗൂഗിൾ പണം ഈടാക്കും നൂറു രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് പണം ഈടാക്കുന്നതല്ല 200 മുതൽ 300 വരെയുള്ള റീച്ചാറുകൾക്ക് 2 രൂപ ഈടാക്കും അതിൽ കൂടുതൽ ഉള്ളവയ്ക്ക് മൂന്ന് രൂപയും ആക്കുന്നതാണ് ഗൂഗിളിന്റെ പുതിയ അപ്ഡേഷൻ ഉടൻ വരുന്നതാണ് വർഷങ്ങളായി ഗൂഗിൾ പേ വഴി ഫ്രീയായിട്ടായിരുന്നു ഗൂഗിൾ  പേ ചെയ്തുകൊണ്ടിരുന്നത് ഇനിമുതൽ പണം ഈടാക്കിക്കൊണ്ട് ഉള്ള റീചാർജുകൾ ആയിരിക്കും വരിക ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇപ്പോൾ നിലവിൽ വന്നു കഴിഞ്ഞു പേടിഎം ഫോൺ പേ തുടങ്ങിയവയും പണം നേരത്തെ തൊട്ട് ഈടാക്കിയിട്ട് തുടങ്ങിയിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍