കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച SMAM എന്ന പദ്ധതിയാണ്.
കർഷകർക്ക്, കാർഷിക യന്ത്രങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുവാൻ ആയിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായിട്ട് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. കേന്ദ്ര കാർഷിക മന്ത്രാലയം അവതരിപ്പിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ അഗ്രികൾച്ചർ മെക്കാനിസേഷൻ എന്ന പദ്ധതിയുടെ ഉപ പദ്ധതിയാണ് കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി അഥവാ സബ്മിഷൻ ഓൺ അഗ്രികൾച്ചർ മെക്കാനിസമം കർഷകർക്ക് apply
കർഷകർക്ക് എങ്ങനെ ഈ പദ്ധതിയിൽ അപേക്ഷിക്കാം ?
പദ്ധതി പൂർണ്ണമായിട്ടും ഓൺലൈൻ വഴിയാണ് നടപ്പിലാക്കുന്നത്. https://agrimachinery.nic.in/Index/Index എന്ന വെബ്സൈറ്റ് വഴി ഏതൊരു കർഷകനും സ്വന്തം ആധാർ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത് , ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് സ്വന്തമായി തന്നെ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-3168677010283877"
crossorigin="anonymous"></script>
0 അഭിപ്രായങ്ങള്‍