ദേവത ചന്ദ്രൻ
"""""""""""""""""""""""""""""""""""""""“""""
💕--------------------------💕
"ഓം ക്ഷീരപുത്രായ വിദ്‌മഹേ അമൃതതത്ത്വായ ധീമഹി।
തന്ന ശ്ചന്ദ്രഃ പ്രചോദയാത്"
അർത്ഥം
"♥️""'"'""'"''"''♥️
"ക്ഷീരപുത്രനായ ചന്ദ്രനെ
ഞങ്ങൾ അറിയുന്നു, അമൃതത്തിന്റെ തത്വത്തിൽ ഞങ്ങൾ ധ്യാനിക്കുന്നു, ആ ചന്ദ്രൻ ഞങ്ങളെ പ്രചോദിപ്പിക്കട്ടെ".
ചന്ദ്ര ധ്യാന ശ്ലോകം
🙏------------------------🙏
"ദധിശംഖ തുഷാരാഭം
ക്ഷിരോദാർണവ സംഭവം
നമാമിശശിനം സോമം
ശംഭോർമകുട ഭൂഷണം"o
0 അഭിപ്രായങ്ങള്‍