⚜️വിവാഹ തടസ്സം മാറുന്നതിനും ഉത്തമനായ വരനെ ലഭിക്കുന്നതിനും പെൺകുട്ടികൾ ജപിക്കേണ്ട ഒരു മന്ത്രമാണ് "അർദ്ധനാരീശ്വരാഷ്ടകം"അർദ്ധനാരീശ്വരാഷ്ടകം⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

.വിവാഹ തടസ്സം മാറുന്നതിന് ജപിക്കേണ്ട മന്ത്രം 

വിവാഹ തടസ്സം മാറുന്നതിനും ഉത്തമനായ വരനെ ലഭിക്കുന്നതിനും പെൺകുട്ടികൾ ജപിക്കേണ്ട ഒരു  മന്ത്രമാണ് "അർദ്ധനാരീശ്വരാഷ്ടകം"

അർദ്ധനാരീശ്വരാഷ്ടകം
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

അംഭോധരശ്യാമലകുന്തലായൈ തടിത്പ്രഭാതാമ്രജടാധരായ 
നിരീശ്വരായൈ നിഖിലേശ്വരായ 
നമഃ ശിവായൈ ച നമഃ ശിവായ

പ്രദീപ്തരാജ്വലകുണ്ഡലായൈ
സ്‌ഫുരന്മഹാപന്നഗഭൂഷണായ ശിവപ്രിയായൈ ച ശിവാപ്രിയായ
 നമഃ ശിവായൈ ച നമഃ ശിവായ 

മന്ദാരമാലാകലിതാലകായൈ കപാലമാലാങ്കിതകന്ധരായ  ദിവ്യാംബരായൈ ച ദിഗംബരായ 
നമഃ ശിവായൈ ച നമഃ ശിവായ

കസ്‌തൂരികാകുങ്കുമലേപനായൈ ശ്‌മശാനഭസ്‌മാത്തവിലേപനായ കൃതസ്മ‌രായൈ വികൃതസ്‌മരായ 
നമഃ ശിവായൈ ച നമഃ ശിവായ

പാദാരവിന്ദാർപിതഹംസകായൈ പാദാബ്ജരാജത്ഫണിനൂപുരായ  കലാമയായെ വികലാമയായ 
നമഃ ശിവായൈ ച നമഃ ശിവായ

പ്രപഞ്ചസൃഷ്ടന്മുഖലാസ്യകായൈ സമസ്‌തസംഹാരകതാണ്ഡവായ  സമേക്ഷണായൈ വിഷമേക്ഷണായ
നമഃ ശിവായൈ ച നമഃ ശിവായ

പ്രഫുല്ലനീലോത്പലലോചനായൈ വികാസപങ്കേരുഹലോചനായ  ജഗജ്ജനജഗദേകപിത്രേ 
നമഃ ശിവായൈ ച നമഃ ശിവായ

അന്തർബഹിഞ്ചോർധ്വമധശ്ച മധ്യേ
 പുരശ്ച പശ്ചാച്ച വിദിക്ഷു ദിക്ഷു 
സർവം ഗതായൈ സകലം ഗതായ 
നമഃ ശിവായൈ ച നമഃ ശിവായ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍