കുങ്കുമപ്പൂ കൃഷി കേരളത്തിലും ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി കാന്തല്ലൂരിലെ രാമമൂർത്തി
എന്ന കർഷകൻ വളരെയധികം തണുപ്പ് ആവശ്യമുള്ള കൃഷിയാണ് ഇത് കേരളത്തിലും വിജയകരമായി ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി കാന്തല്ലൂരിലെ രാമമൂർത്തി എന്ന കർഷകൻ ഇടുക്കി ജില്ലയിലെ വട്ടവട കാന്തല്ലൂർ കേരളത്തിന്റെ പെരുമലയിലും വട്ടവടയിലും കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുങ്കുമപ്പൂ കൃഷി പരീക്ഷ അടിസ്ഥാനത്തിൽ നടത്തിയിരുന്നു
അതിൽ വിജയിച്ചിരിക്കുകയാണ് രാമമൂർത്തി എന്ന കർഷകൻ കുങ്കുമപ്പൂവായിട്ട് എടുക്കുന്നത് ഇതിന്റെ അകക്കാമ്പ് പൂവിനുള്ളിലെ പൂമ്പൊടിയോട് ചേർന്നുള്ള ഭാഗമാണ് ഇതിനെ ഗ്രാമിന് വലിയവില ലഭിക്കും ശരീര സൗന്ദര്യത്തിനും ബുദ്ധിവകാസത്തിനും അറബികളും ഇംഗ്ലീഷുകാരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇതിന്റെ ആവശ്യകത കൂടുതലാണ് ഇന്ത്യയിൽ ഇത് ധാരാളം ആയുർവേദ ഔഷധങ്ങളിൽ ചേർച്ചയായിട്ടുണ്ട്
കൂടാതെ ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ ഇതുപോലുള്ള രസകരമായ ബ്ലോഗുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് നിങ്ങളുടെ ഒരു പൈസ പോലും നഷ്ടപ്പെടുന്നതല്ല സബ്സ്ക്രിപ്ഷൻ
0 അഭിപ്രായങ്ങള്‍