ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ ; മാറ്റം വരുത്താം, ചെയ്യേണ്ടത്

ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ:


ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ uidai.gov.in ല്‍ കയറുകആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക

ആവശ്യമായ വിവരങ്ങളോടെ പൂരിപ്പിച്ച ഫോം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ സമര്‍പ്പിക്കുക

ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്ന് ഫോട്ടെയെടുക്കുക

സര്‍വീസിന് ജിഎസ്ടിക്ക് പുറമേ നൂറ് രൂപയാണ് ഫീസായി ഈടാക്കുന്നത്

അക്കനോളഡ്ജ്‌മെന്റ് സ്ലിപ്പും അപ്‌ഡേറ്റ് റിക്വിസ്റ്റ് നമ്പറും ലഭിക്കും

അപ്‌ഡേറ്റ് റിക്വിസ്റ്റ് നമ്പര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിന്റെ അപ്‌ഡേറ്റ് ട്രാക്ക് ചെയ്യുക

ആധാര്‍ കാര്‍ഡിന്റെ അപ്‌ഡേറ്റിന് 90 ദിവസം വരെ സമയമെടുത്തെന്ന് വരാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍