ATM കാർഡ് ഇല്ലാതെ പണം പിൻ വലിക്കാം ;ഇതാ പുതിയ ഒരു വഴിATM അതിന്നായി നിങ്ങൾ ചെയ്യേണ്ടത്

🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-3168677010283877"
     crossorigin="anonymous"></script> ഇന്ത്യ മറ്റൊരു രൂപത്തിലേക്ക് ഇതാ ഇപ്പോൾ ATM എത്തിയിരിക്കുന്നു .ഇന്ത്യയിൽ ഇപ്പോൾ ഏതൊരു കാര്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് UPI പേമെന്റുകൾ .കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോഴും കൂടാതെ മറ്റു എന്ത് സാധനങ്ങൾ വാങ്ങിക്കുമ്പോഴും നമുക്ക് ഇപ്പോൾ ക്യാഷ് ലെസ്സ് പേയ്‌മെന്റുകൾ നടത്തുവാൻ ഉള്ള സംവിധാനം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞിരുന്നു .


 
ഇപ്പോൾ അതെ സംവിധാനം തന്നെ ATM ൽ നിന്നും പണം പിൻവലിക്കുന്നവർക്കും ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ് .UPI വഴി ഇപ്പോൾ ATM ഇല്ലാതെ തന്നെ പണം പിൻ വലിക്കുവാൻ സാധിക്കുന്ന ടെക്ക്നോളജി എത്തിയിരിക്കുന്നു .സ്മാർട്ട് ഫോണുകളിലെ UPI ഉപയോഗിച്ചാണ് ഇത്തരത്തിൽ പണം പിൻ വലിക്കുവാൻ സാധിക്കുന്നത് .



ഒരു ATM ഉപഭോക്താവ് ഇതുംകൂടി തീർച്ചയായും അറിഞ്ഞിരിക്കണം

ATM കാർഡ് ഇല്ലാതെ പണം പിൻ വലിക്കാം ;ഇതാ പുതിയ ഒരു വഴി

ATM 


അതിന്നായി നിങ്ങൾ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്നു 

🤩ആദ്യം പണം പിൻ വലിക്കുവാൻ ഉദ്ദേശിക്കുന്ന ATM മെഷിനിൽ cashless withdrawal നു റിക്വസ്റ്റ് നൽകണം 
 
അതിനു ശേഷം ആ മെഷിനിൽ ജനറേറ്റ് ചെയ്യുന്ന QR കോഡ് UPI ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം 
 
അതിനു ശേഷം എം പി എൻ നൽകി ട്രാൻസാക്ഷൻ നടത്താവുന്നതാണ്🤑

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍